News & Events - Recent Activities

Samarpanam on Feb23- (Golden Jubilee Programme) സമർപ്പണം ഫെബ്രുവരി 23 ന്

സമർപ്പണം ഫെബ്രുവരി 23 ന് 

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ അനുസ്മരണ സമ്മേളനം " സമർപ്പണം" എന്ന പേരിൽ നടത്തപ്പെടും. സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം, ഡോക്യൂമെന്ററി എന്നിവയും ഇടവക MGOCSM യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 10 വയസിൽ താഴെയുള്ളവർക്കായി കളറിംഗ് മത്സരവും 11 മുതൽ 17 വയസുവരെയുള്ളവർക്കായി പെയിന്റിങ് മത്സരവും മുതിർന്നവർക്കായി മലയാളം ഇംഗ്ലീഷ് ഭാഷകളിൽ കവിതാ രജന മത്സരവും നടക്കും . മത്സരത്തിനുള്ള എൻട്രികൾ 16.02.18 നു മുൻപായി ഭാരവാഹികളെ ഏല്പിക്കേണ്ടതാണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ 23.02.18 നു നൽകപ്പെടും. മലങ്കരയുടെ മഹാപരിശുദ്ധന്റെ ജീവിതവും ദർശനങ്ങളും വിശ്വസികളിലേക്കു എത്തിക്കുക എന്നതാണ് സമ്മേളനം ലക്ഷ്യം വെക്കുന്നത് . 
MGOCSM Dubai, entrusted by Cathedral general body and jubilee committee, for leading St Vattasseril Thirumeni’s Dukhrono and related programs as part of the golden jubilee celebrations of St Thomas Orthodox cathedral, intends to roll out the following for members:
1) Coloring competition for children below 10 years(sketch of Saint will be provided)
2) Painting competition of a portrait of Saint for children (age: 11-17)
3) Poetry competition (depicting Saint’s life)- no age bar; can write in Malayalam or English

Last date for submission of entries: 16-02-2018

Prizes for winners will be distributed during the public function planned on 23-02-2018.

Kindly convey the above message to others. Requesting your earnest prayers for its success


’THUNA’ - ’തുണ’

സുവർണ്ണ ജൂബിലി നിറവിൽ  ദുബായ് സെൻറ്. തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ

’തുണ’

ദളിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമിടയിൽ പ്രവർത്തിച്ച ’മലങ്കര ഗാന്ധി’ എന്നറിയപ്പെടുന്ന പുണ്യശ്ലോകനായ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ അനുസ്‌മരണാർത്ഥം ഇടവകയുടെ  സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു ഫെബ്രുവരി 2 ന് കണ്ടനാട് കർമ്മേൽ ദയറായിൽ വെച്ച് ആലംബഹീനരായ 50 പേർക്ക്  ഈ  വർഷം ഏർപ്പെടുത്തുന്ന പെൻഷൻ പദ്ധതിയുടെ ഉദ്‌ഘാടനം പരിശുദ്ധ ബസേലിയോസ്  മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ നിർവഹിക്കും.  ചടങ്ങിൽ സ്ലീബാദാസ സമൂഹത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സഹകാരികളെ ആദരിക്കുന്നു.
 In memory of L.L. Pathrose Mar Osthathios who undertook major projects for the upliftment of those who are suffering  economically and socially and was known as malankara Gandhi, as part of its golden jubilee celebrations, St. Thomas Orthodox Cathedral, Dubai will be instituting a pension scheme for 50 people who are financially challenged. As part of the function, members of the Servants of the Cross community who have made significant achievements will be honoured.The scheme will be inaugurated by His Holiness Baselious Mar Thoma Paulose II at Carmel Dayara on February 2.


Pre Marital Counselling Form

Please ensure the attached form to be filled and mailed to Achen at the below address before the commencement of the counselling class.

Rev. Fr. Ninan Philip Panackamattam

frnpp7@yahoo.co.in 

http://stthomascathedraldubai.com/parish/downloads/5a003bf65f732PREMARITAL%20COUNSELLING.docx



Malayalam Classes

Malayalam classes reopen on 6th Jan 2018. 

Time - 4:30 to 6:30 pm on Saturdays 

Venue - St. Thomas Orthodox Cathedral, Parish Hall

Kids, parents and any member who is keen to study the Malayalam language is welcome.






Alert - Spam and Phishing emails

Dear Members, 

It has been observed that some of our members have received phishing or spam emails with the Cardex number. Please do not reply or open any attachment from any unknown email address. 



Insurance card acceptance list

Click on the link to find the list of hospital’s, clinics and pharmacies where insurance card is accepted.

Detailed insurance policy 2017 - 18 - Click here